Posts in Entertainment

ലൂസിഫർ കൊള്ളാം !

അയ്യോ എന്റെ ബ്ലോഗ് പോസ്റ്റിന്റെ ടൈറ്റിൽ കേട്ട് ഞാൻ വലിയ ചെകുത്താൻ കാരൻ ആണെന്നോ മറ്റും പറഞ്ഞാൽ എനിക് പുല്ലാ.. 😊

പടം റിലീസ്‌ ദിവസത്തിൽ തന്നെ പോയി കണ്ടു.നല്ല സൂപ്പർ പടം. 👍

Image result for lucifer malayalam movie

ഒടിയന്റെ ക്ഷീണം മാറിക്കിട്ടി !👍
കാത്തിരുന്ന ഓടിയൻ ഫ്ലോപ്പ് ആയപ്പോ ഇച്ചിരെ സങ്കടപ്പെട്ടു. കയ്യിലെ കാശ് മുതലായില്ലല്ലോ എന്ന കരുതി.
രായപ്പൻ പേര് ആരും മറക്കാൻ ചാൻസ് ഇല്ല. പൃഥിരാജ് ന്റെ അരങ്ങേറ്റം കിടുക്കി.

വാ ഉസ്താദ് വാ. എന്ന് ദിവ്യഉണ്ണി ലാസ്റ്റ് സീനിൽ പറയുന്നപോലെ …
വാ… സൂപ്പർ സൂപ്പർഹിറ്റ് പടം.

പടം എനിക്ക് ഇഷ്ടായി.
സ്റ്റീഫൻ ഒരു സാധാരണ രാഷ്ട്രീയക്കാരൻ , തന്റെ തലൈവർ മരിച്ചത് കൊണ്ട് കക്ഷി രാഷ്ട്രീയ പകയും ജീവിത എല്ലാം ഒത്തിണങ്ങിയ ഒരു കഥ.

ആരാ ഈ സ്റ്റീഫൻ ?

സ്റ്റീഫനെ ചുറ്റിപ്പറ്റിയാണ് കഥ.

ഇന്നത്തെ ദൃശ്യ-മാധ്യമങ്ങളെ ഒന്ന് വാരാനും ജീവിതത്തിൽ ഓടുമ്പോൾ കുറച്ച് സമയം സ്വന്തം കുടുംബത്തെ നോക്കാനും ഒക്കെ പറയാതെ പറയുന്നു

1.മുരളി ഗോപി 👌ബ്രില്ലിയൻസ്.
2.ലാലേട്ടന്റെ അപാരമായ മെയ്‌വഴക്കം.. ❤️
3.നല്ല ഒന്നാത്തരം അഭിനയ ചേരുവ…
മഞ്ജുവാര്യർ, ബൈജു., കലാഭവൻ ഷാജോൻ
4.വിവേക് ഒബ്രോയ്‌ മലയാളി ആണോ? 🤔
👌
സായ്കുമാർ 👌 പിന്നെ ടോവിനോ വീണ്ടും ഒരു കൂൾ ആക്ടിങ് 👌
5.പൃഥി യുടെ cameo കൊള്ളാം.👌
നല്ല ഒരു ഹോളിവുഡ് ഫീൽ …

കണ്ടില്ലെന്ന് പറയരുത്… ( അതേ ചെകുത്താൻ ഉണ്ടേൽ പടം ഹിറ്റ് ആണെന്ന്…_ സ്‌പടികം സിനിമ ഒന്ന് ഓർത്താൽ മനസിലാകും )

എന്നാ പോസ്റ്റ് ക്രെഡിറ്റ് സീനാ!!

എന്നാ പോസ്റ്റ് ക്രെഡിറ്റ് സീനാ!!

Related image

വലിയ പ്രതീക്ഷയോടെ ആണ് ക്യാപ്റ്റൻ മാർവൽ കാണാൻ പോയത്.
കണ്ടുകഴിഞ്ഞപ്പോ ആകെ ട്വിസ്റ്റ്…

മാർവൽ ഫാൻ ആണോ പോയി കണ്ടോ! ഒരു ഗെയിം ചെയിഞ്ചർ ആണ് ഈ പടം!

ഇനി താഴോട്ട് വായിക്കണ്ടാ !

സിനിമ മൊത്തം ഒരു ഫ്‌ളാഷ്ബാക്കാണ്, എന്നാൽ അതിൽ ഒരു ഫ്ലാഷ് ബാക്ക് ഒളിഞ്ഞു കിടക്കുന്നു എന്നത് മറ്റൊരു ഫ്ലാഷ് ബാക്ക്.

ഇനി നായിക കരോൾ ടാൻവേർസ് , ഇപ്പൊ ശക്തിയുള്ള ഒരു സ്റ്റാർ വാരിയർ ആണ്.
അവർ വലിയ മിഷൻ ഓക്കെ നടത്തിവരുവാണ്.

Related image

ആരൊക്കെയാണ് എതിരാളികൾ ?
ക്രീ യും സ്‌കൃൾ എന്നിങ്ങനെയുള്ള രണ്ട് റയിസ് തമ്മിൽ ആണ് യുദ്ധം.

ഇനി വേഴ്‌സ് പിടിക്കപ്പെടുന്നു. പിന്നെ അവളുടെ പൂർവകാല ചരിത്രം തിരയുന്ന സ്‌കൃൾ , അവിടെ നിന്നും രക്ഷപെട്ട് താൻ ആരെന്ന് തിരയുന്ന വേഴ്‌സ്.

ഫ്യൂരിയെ കണ്ടുമുട്ടുന്നു. പിന്നെ സത്യം അറിയുന്നു.
താൻ യഥാർത്ഥത്തിൽ ആര് ? തന്റെ ശക്തി എന്ത് എന്ന് തിരിച്ചറിയുന്ന വേഴ്‌സ്.

മാർവൽനെ (***) തേടിയുള്ള യാത്ര.അത്യാവശ്യം വന്നാൽ വിളിക്കാൻ ഒരു പേജർ കൊടുക്കുന്നു.
റോണിനെ (Ronnin) വിറപ്പിച്ചു കൊണ്ട്‌ , അതാ പറക്കുന്നു… 💪

……..
പോസ്റ്റ് ക്രെഡിറ്റ് സൂപ്പറാ…. കണ്ടാൽ കയ്യടിക്കും…

ഒരു ഫ്രീ ഗോവ ട്രിപ്പും കമ്മ്യൂണിസവും പിന്നെ..

ഒരു ഫ്രീ ഗോവ ട്രിപ്പും കമ്മ്യൂണിസവും പിന്നെ കുറച്ച് മതവും.

ഈ ട്രൈലറിൽ ഒന്നും ഇല്ലെന്നേ! ഇന്ന് രാവിലെ പോയിനോക്കി,എന്നാൽ പടം ആദ്യഷോ തന്നെ ക്യാൻസൽ ചെയ്‌തു.
പിന്നെ ന്യൂൺഷോ കാണാൻ കയറി.

സിനിമ വിശേഷം.

ഗോവയിലെ ഒരു പല്ലുപോയ സിംഹം ബാബാ.(മനോജ് .കെ.ജയൻ) കുറച്ച് കാശ് കൊടുക്കാൻ ഉണ്ട്, ഇപ്പോഴത്തെ പുതിയ സിംഹത്തിന് (കലാഭവൻ ഷാജോൺ) എന്നാൽ ബാബായക്ക് ഇപ്പൊ കാശ് കൊടുക്കാൻ പറ്റിയ ചുറ്റുപാടൊന്നും ഇല്ല.എന്നാൽ ഇപ്പോൾ ഇവർ താമസിക്കുന്നത് ഗോവയിൽ ഒരു ഹോസ്റ്റൽ പബ്‌ ഒക്കെ നടത്തിയാണ്. ഇനി ബാബയുടെ മകൻ ഉണ്ണി (ഉണ്ണിക്കുട്ടാ).വലിയ ആളാ..ഇപ്പൊ സർഫിങ് ആണ് ഒപ്പം എല്ലാം ..(എന്തൊക്കെയോ പണികൾ)
ഒരു ദിവസം അല്ല ന്യൂയിർ ദിനം അവൾ വരുന്നു. ചായ അല്ല സായ.
ഇനി സായ ഒരു അടിപൊളി പെണ്ണ്, കിടുക്കൻ അച്ചായത്തി (ഇപ്പൊ ഇതും ഒരു ട്രെൻഡ് ആണല്ലോ)
സായയുടെ ആദ്യത്തെ കടുംപിടുത്തം പിന്നെ അവൾ കൂടുതൽ അടുക്കുന്നു. (ലവ് …..)
ഒരു ദിവസം അവൾ ഒന്നും പറയാതെ മുങ്ങുന്നു.
(ട്വിസ്റ്റ്)

ഉണ്ണിയുടെ മൂഡ് മനസ്സിലാക്കിയ അച്ഛൻ കൂട്ടുകാരൻ മാക്രിയോടൊപ്പം നാട്ടിൽ എത്തുന്നു. ഇഷ്‌ടം തുറന്നുപറയാൻ വരുന്ന ഉണ്ണി ഞെട്ടുന്നു.

Image result for 21 noottandu

പിന്നെ എല്ലാ മതിൽ കെട്ടുകളെയും വെട്ടിച്ച് അവർ ഓടുകയാണ്, ഓടുന്നു,ഇടി കൂടുന്നു,പിന്നെ അവർ പിടിക്കപ്പെടുകയാണ്.

അവസാനം ചെറുപ്പത്തിൽ സായ നേരിട്ട അനുഭവങ്ങൾ പറയുന്നത് കേട്ട് മാതാപിതാക്കൾ ഞെട്ടുന്നു.

അവർ ഒന്നിക്കുന്നു.ഇനി ഇപ്പോഴത്തെ സിംഹത്തിന്റെ പണം തിരിച്ചു കൊടുക്കാൻ ഉണ്ണിക്ക് കഴിയുമോ?

അഭിനയ അഭിപ്രായങ്ങൾ.

നായകൻ ഉണ്ണി (പ്രണവ് മോഹൻലാൽ) കിടിലൻ ആക്ഷൻ, പിന്നെ ഒർജിനൽ സർഫിങ് മൊമെന്റസ് എല്ലാം കണ്ടിരിക്കാം പിന്നെ ഡബ്ബിങ് സൂപ്പർ അഭിനയിച്ചോ ഇല്ല ഇല്ലാ എന്ന് തോന്നുന്നു.
ഇനി നായിക കൊള്ളാം ഇനി പുതിയ ഫിലിംസ് കിട്ടും എന്ന് തോന്നുന്നു. കുടി പിന്നെ ..**അല്ല സിനിമ പോയി കാണുക. എല്ലാം ഒരു പാർവതി മയം.
ഇനി ബാബ ജീവിക്കുആയിരുന്നു.കുറച്ച് നേരം ആയിരുന്നു അനിയത്തിയും അമ്മയും അനിയത്തിയും കൊള്ളാം കാണാൻ നല്ല ചേലുണ്ട്.
ഇനി ഉള്ളത് അതിഥി താരങ്ങൾ ആണ്.

ഇതിൽ എടുത്ത് പറയേണ്ടത്, സിദ്ദിഖ്‌ , സുരേഷ് ഗോപിയുടെ മകൻ ..

ഇഷ്ടായോ ?

പടം എന്ത് മെസ്സേജ് ആണ്. നൽകുന്നത് ? അറിയില്ല. വെറുതെ ഒരു പടം എന്നാൽ എന്തൊക്കെയോ കാട്ടിക്കൂട്ടിയ ഒരു പടം.
എനിക്കിഷ്ടം ഒടിയൻ ആണ്.

ഇനി പടത്തിൽ ഒരു ഒളിച്ചോട്ടം ഉണ്ട്.അത് എന്തിനാ എന്ന് ചോദിച്ചാൽ കുറച്ച് കഥാപാത്രങ്ങളെ കൊണ്ടുവരാൻ ആണ്.

ആക്ഷൻ എന്തിന്? തമിഴ് ,തെലുങ്ക് ഫീലിങ് നൽകാൻ ആണോ അതോ പ്രണവ് ഇതൊക്കെ ചെയ്യും എന്ന് കാട്ടാണോ മറ്റും ആണിത്.

കമ്മ്യൂണിസം നല്ലതൊക്കെ, ഇത് ഒരുമാതിരി പ്രൊമോഷൻ ആയിപ്പോയി.ഇങ്ങനെ ഊതണ്ടായിരുന്നു. (സഖാക്കൾക്കതിഷ്ടമാകില്ല).

ഗോവകാണാത്തവർക്ക് ഈ സിനിമ ഒരു യാത്രാഅനുഭവം നൽകും,ഇനി മതത്തെ വിമർശിക്കുന്നവർക്ക് ഇതൊരു നല്ല അനുഭവം ആണ്.

ഇനി പടത്തിൽ പ്രതിപാദിച്ചത്, ആലിയ ഭട്ട് എന്ന നടിയെ ഞാൻ ഇഷ്ടപ്പെട്ട് തുടങ്ങിയ സിനിമ “High way ” (ഈ പടം ഒന്ന് കണ്ടുനോക്കു) .അതിൽ ചെറുപ്പം മുതൽ അടുത്ത ബന്ധുവിൽ നിന്നും നേരിട്ട പീഡന അനുഭവം അതിൽ നിന്നും രക്ഷപെടുവാൻ നോക്കുന്ന കുട്ടി.

ഇതൊരു നല്ല മെസ്സേജ് ആണ്.പണത്തിനും ആഘോഷങ്ങൾക്കും പിറകെ മാതാപിതാക്കൾ പോകുമ്പോൾ തൻ്റെ കുട്ടികളെ നോക്കാൻ മറക്കരുത്.

ആണോ പെണ്ണോ ആകട്ടെ.ചെറുപ്പത്തിലേ നേരിടുന്ന അനുഭവങ്ങൾ അത് അവരുടെ ഭാവിയെ ബാധിക്കും.

കാണണോ?

ഒരു മോഹൻലാൽ ഫാൻ ആണോ? പോയി കണ്ടോ!
ഇനി ഗോവയെ പറ്റി അറിയണോ? പോയി കണ്ടോ!
ഇനി അല്പം ഹൈപ്പ് സിനിമ കാണാൻ കൊതിക്കുന്നുണ്ടോ പോയി കാണാം. കമ്മ്യൂണിസം ഉണ്ടോ ? ഒന്ന് പോയി കാണാം.

വിജയ് സൂപ്പർഹിറ്റ് പിന്നെ പൗർണമിയോ ?

വിജയ് സൂപ്പർഹിറ്റ് പിന്നെ പൗർണമിയോ ?

ഈ സിനിമയുടെ ഒരു ട്രൈലെർ പോലും ഞാൻ കണ്ടില്ല.എന്നാലും എന്തൊ എനിക്ക് ഇഷ്ടാ ആസിഫ് അലിയെ. പടം ഹിറ്റായില്ലേലും വളിപ്പൻആയാലും ഞാൻ കാണും ചിലർ നമുക്ക് അങ്ങനെയാണ്. എന്ത് ചെയ്താലും നമുക്ക് ഇഷ്ടാ…

സിനിമാക്കാര്യം.


ഇത് ഒരു കുടുംബ ചിത്രം ആണ്.തീർച്ചയായും മാതാപിതാക്കൾ കണ്ടിരിക്കേണ്ടത്.
എന്നാൽ ഇന്ന് ഞാൻ തിയേറ്ററിൽ കണ്ടത് കൂടുതലും യുവാക്കളെ ആണ്.
എന്തോ പടം യുവതലമുറക്കും ഉപകാരപ്പെടും.

വിജയ് ഒരു എഞ്ചിനീർ ആണ്.എന്നാൽ ഇപ്പൊ ഒരു ജോലിക്കും പോകുന്നില്ല. ഉണ്ടായിരുന്ന ഒരു ജോലി അവൻ കളഞ്ഞു.ട്വിസ്റ്റ്

Related image

ഇനി പൗർണമി വലിയ ലക്ഷ്യങ്ങളും ഐഡിയകളും ഉള്ള ഒരു യുവപെൺകുട്ടി.ഒരു നല്ല ബിസിനസ്സ്കാരി ആകണം എന്നാണ് ഈ എംബിഎ ബിരുദധാരിയുടെ ആഗ്രഹം.

അല്ല പഠനം ഒക്കെ കഴിഞ്ഞാൽ ഇനി പിന്നെ ജോലി അല്ലേൽ അടുത്തത് കല്യാണം എന്ന ഊരാക്കുടുക്കാണല്ലോ.(ഊരാൻ ഡിവോഴ്സ് ഉണ്ട്)

ഇനിയാണ് രസം.കുടുംബത്തിലെ വന്നു പോയ കടംമാറ്റാൻ പെണ്ണുകാണാൻ സമ്മതിക്കുന്ന വിജയ്‍യും എങ്ങനെയെങ്കിലും ഒന്ന് കെട്ടിച്ചു വിട്ടാൽ മതിയെന്ന് വിചാരിക്കുന്ന പൗർണമിയുടെ മാതാപിതാക്കളും.
അങ്ങനെ ഒരു പെണ്ണുകാണാൽ ചടങ്ങ്.
ട്വിസ്റ്റ്….

വിജയ്‌ലെ ഷെഫ് ,പൗർണമിയിലെ ബിസിനസ്സ്തല,രണ്ടും കൂടി ഒന്നിച്ച് ഒരു സംരംഭം തുടങ്ങുന്നു.. അത് ഹിറ്റാകുന്നു..

ഇവരിൽ പ്രണയം ഉണ്ടോ, എല്ലാം പങ്കുവെക്കുന്ന ഇവരുടെ ജീവിതം ആണ് ഈ കഥ..

ഭിനയ അഭിപ്രായങ്ങൾ.


സിദ്ധിക്ക് ഈ കഥാപാത്രം ഇപ്പൊ പറയാതെ വയ്യ. തിലകൻ ആയുരുന്നു. എന്നെ ഏറ്റവും സ്വാധീനിച്ച അച്ഛൻ കഥാപാത്രം ചെയ്‌തത്‌. ഇപ്പോൾ അത് സിദ്ധിക്കാണ്‌ പറവ, സി.ഐ.എ., അങ്ങനെ ദേ ഇതും. ഒരു ഇൻസ്‌പൈറിങ് തന്ത. കിടുക്കി.
ഇനി കെ.പി.എസ്.സി.ലളിത മുത്തശ്ശി ആയി അങ് ജീവിക്കുആയിരുന്നു. കൊച്ചുമക്കൾക്ക് ഏറ്റവും സപ്പോർട്ട് മുത്തശ്ശി ആണല്ലോ..
ഇനി ഒരു കിടുക്കൻ തന്തകൂടി ലാലു അലക്‌സ് ഇപ്പൊ കാണാൻ ഇല്ല അതോണ്ട് രഞ്ജിപണിക്കർ ഉണ്ട്.

Image result for vijay superum pournamiyum

ബാലുവിന്റെ സപ്പോർട്ട് നായകൻ ആസിഫ് അലിക്ക് എപ്പോഴും ഉണ്ട്. പിന്നെ ആ ജോക്കി വെറുതെ ഒന്ന് ഒരു രസത്തിന് (ബെല്ല പാഡ് ,ആർത്തവം ഒക്കെ പറഞ്ഞത് കൊണ്ട് പെണ്കുട്ടികളെ തിയേറ്റർ കാണിക്കാൻ ഉള്ള ബിസിനസ് മൈൻഡ്)

പൗർണമി വീണ്ടും ക്ലിക്ക് , ഇനിയും സിനിമകൾ ഉണ്ടാകട്ടെ എന്നാശംസിക്കുന്നു.

അതിഥിതാരങ്ങൾ കൂടി സൂപ്പർ ആയിട്ടുണ്ട്.എടുത്ത് പറയേണ്ടത് അജുവർഗീസിന്റെ അഭിനയമാണ്.ചെറിയ നിമിഷം ആണേലും സൂപ്പർ.അവരെ ഇനിയും സിനിമകൾ തേടിയെത്തട്ടെ.

ഇഷ്ടായോ?

ആയി.സിനിമയിൽ Mr. ബീൻ കോമഡികൾ ഒക്കെ ഉൾപ്പെടുത്തിയതും അത് പോലെ ‘കട്ടപനയിലെ ഹൃത്വിക് റോഷന്റെ’ ഒരു ചായകാച്ചൽ തോന്നിയെങ്കിലും.വിജയ് സൂപ്പർ ആണ്.

ജീവിതത്തിലെ ഏറ്റവും വലിയ മുഹൂർത്തങ്ങൾ വെറുതെ അച്ഛന്റെയോ അമ്മയുടെ ആഗ്രഹങ്ങൾ വെച്ചല്ല അളക്കേണ്ടത്.

തളർച്ചകൾ ഇല്ലേൽ എന്ത് ജീവിതം ? എല്ലാത്തിനെയും ആതിജീവിച്ഛ് ജയിക്കണം മുന്നേറണം അതിന് ഒരു നല്ല സുഹൃത്ത് വേണം

മക്കളെ മനസിലാക്കാൻ മാതാപിതാക്കൾ ഒന്ന് ശ്രമിക്കണം.അല്ല നിങ്ങൾ വളർത്തിയത് നന്നെങ്കിൽ പിന്നെ അതിന് ആവശ്യമില്ല. (ഒന്ന് കുട്ടികളുടെ മനസ്സ് പിടഞ്ഞാൽ അറിയുന്ന മാതാപിതാക്കൾ ഉണ്ട്.)

ഈ പടം വെറും ഒരു യുവജനത്തിന്റെ സിനിമ അല്ല… പോയി എല്ലാവരും കാണണം പ്രത്യേകിച്ചും മാതാപിതാക്കൾ.

കാണണോ.?

തീർച്ചയായും ഇന്ന് ഇത് ഒരു കുടുംബചിത്രം ആണ്.
ഇതിൽ ഇന്നത്തെ കുടുംബഅല്ല കുടുംബത്തിലെ എല്ലാ രീതികളും അനുഭവങ്ങളും ചേർത്തിട്ടുണ്ട്.
കുട്ടികളെ അവരുടെ ഇഷ്ടത്തിന് വിടുക എന്നതല്ല. അവരെ മനസിലാക്കുക വേണം.ചുമ്മാ ഒരു ബൈക്കിൽ വന്ന് കൊണ്ട് പോയാലോ അല്ലേൽ ഒരു കറങ്ങിയാലോ പ്രണയം അല്ല എന്ന് മനസിലാക്കുക കൂടി വേണം…

ഇത് ഒരു തെലുഗ് സിനിമയുടെ Remake ആണെന്ന് കേട്ടു അത് കാണാത്തത് കൊണ്ട് സിനിമ നന്നായി ആസ്വദിക്കാന്‍ പറ്റി .

ഇനി ക്വീന്‍ എന്ന ഹിന്ദി സിനിമയുടെ മലയാളം വെര്‍ഷന്‍ വരുന്നുണ്ട് എന്താവുമോ എന്തോ ?

odiyan and my views

ഒടിയൻ ഞാൻ കണ്ടപ്പോൾ.!

മോഹൻലാൽ ഉത്ഘാടനത്തിന് വന്നപ്പോൾ എയർ പിടിച്ച് നിൽപ്പ് ഒരു കറുത്ത കൂളിങ് ഗ്ളാസ് വെച്ച് ഉള്ള നിൽപ്പ് അന്ന് ട്രോളർക്ക് നല്ലൊരു ചാകര ആയിരുന്നു.

Related image

ഒടിയൻയെന്ന മഹാസംഭവം വരുന്നു.. എന്നാണ് അന്ന് കേട്ടത്.

ഇനി ഹർത്താലും ഒടിയനും.

കാത്തിരുന്ന് റിലീസ്‌ ചെയ്യേണ്ട ദിവസം ദേ കിടക്കുന്നു ‘ബത്താൽ’ ബിജെപി ബക.കുറെ ഹർത്താൽ നടത്തിയാൽ ഭരണം കിട്ടും എന്നാണോ ആവോ.? അല്ല …

ആംബുലൻസ്, പാൽ ,പത്രം.. എന്നിവയിൽ അങ്ങനെ ഒടിയനെയും ഉൾപ്പെടുത്തി.. ബലെ ഭേഷ് ഇതാവണംമെടാ പാർട്ടി.

അല്ലാതെ ചങ്കുറപ്പുള്ള ലാലേട്ടൻ ഫാൻസിന്റെ വെല്ലുവിളികൊണ്ടൊന്നും അല്ല…

റിലീസ്‌ ദിവസം വന്നു.അത്ര പോര പടം ..!!!!

ഞാൻ ബുക്ക് ചെയ്‌തത്‌. പിറ്റേന്ന് ആണ്.. “കഞ്ഞിയെടുക്കട്ടെ ..” എന്ന ഡയലോഗ് സോഷ്യൽ മീഡിയയിൽ അങ്ങനെ കറങ്ങി നടക്കുന്നു.

സിനിമ വിശേഷം.

പടം അങ്ങനെ തുടങ്ങി.മോഹൻലാൽന്റെ എന്ററി കൊള്ളാം അല്ലേലും ടോപ്പ് ക്ലാസ് ആണല്ലോ.എല്ലാ എന്ററിയും .

Related image

പണ്ട് ഒടി വെക്കും ഓടിയൻമ്മാർ ഇവർ ഒടിവെച്ചാൽ അത് കണ്ട് പേടിച്ചു ആൾക്കാർ മരിച്ചു പോകുമത്രെ…
വേഷം മാറാൻ പറ്റും എന്നൊക്കെ ആണ് കേൾവി.

ഒടിയൻ മാണിക്യന്റെ കഥയാണിത്. പിന്നെ അവിടുത്തെ നാട്ടിലെയും

കഥയിൽ താൻ ചെയ്യാത്ത കുറ്റം ചുമത്തി നാടുവിട്ട് പോയതാണ് ഓടിയൻ.ഇപ്പൊ തിരിച്ചു വന്നു.
പകരം വീട്ടാൻ ആണ് പോലും.

നാട്ടിലെ തമ്പറാട്ടി കുട്ടിയും മാണിക്യൻ തമ്മിലുള്ള ഒരു ബന്ധത്തിന്റെയും കഥകൂടിആണിത്.
( പ്രേമം വേണമല്ലോ അതല്ലേ ഒരിത് )

Image result for odiyan manju warrier

അങ്ങനെ മുത്തച്ഛൻ പഠിപ്പിച്ച വിദ്യകൾ വീണ്ടും പയറ്റുകയാണ് ഒടിയൻ മാണിക്യൻ.
ഇതാണ് കഥ.

അഭിനയ അഭ്യാസങ്ങൾ

വില്ലൻ ആരാണെന്ന് ആർക്കും അറിയാനാകും.
മോഹൻലാൽ അഭിനയം സൂപ്പർ ആക്കി.പിന്നെ ആക്ഷൻ രംഗങ്ങൾ കിടു.എന്നാലും അന്നൊക്കെ ഇങ്ങനെ ഇടിക്കുന്ന ഒടിയൻമ്മാർ ഉണ്ടായിരുന്നു.

Image result for odiyan action


പിന്നെ മഞ്ജുവാര്യർ തമ്പറാട്ടി ആയി അങ് അഭിനയിക്കുന്നു. എല്ലാ സിനിമയിലെയും പോലെ തന്നെന്. സിദ്ധിക്ക് എന്തൊ ഈ നടനെ ഇപ്പോഴും പെരുത്ത് ഇഷ്ടാ വില്ലനോ കൂട്ടുകാരനോ ആ എന്തായാലും വെടിപ്പായി അങ് ചെയ്യും. നന്ദു അങ്ങനെ ഒട്ടനവധി കഥാപാത്രങ്ങൾ പിന്നെ കുത്തി നിറച്ച ചിലരും.

Image result for odiyan actress


ആരാ ആ നടി ? മഞ്ജുവിന്റെ അനിയത്തി. നല്ല അഭിനയം ഇഷ്ടായി.

ഇഷ്ടായോ?

ഈ സിനിമ രണ്ട് കൊല്ലം കൊണ്ട്‌ ഉണ്ടാക്കിയത് ബോഡി ബിൽഡ്പ്പ് ആണോ ? മോഹൻലാൽ ചെറുപ്പം അഭിനയിച്ചത് കേമായിരുന്നു എങ്കിൽ ശെരി.അല്ലേൽ പോരാട്ടോ, പടം പോരാ.
പ്രതീക്ഷ തന്ന് പറ്റിച്ചു.
വെറുതേ കുറെ ആക്ഷൻ കുത്തിനിറച്ചു എന്നൊരു പരാതി ഉണ്ട്. പിന്നെ ആരാ ആ ഓടിയൻ ?? ഒരു ബാക്ക് സ്റ്റോറി കൂടി ആകാമായിരുന്നു. വേണേൽ വില്ലനെ തന്നെ മാറ്റമായിരുന്നു എന്നൊരു ഇത്.

“കായംകുളം കൊച്ചുണ്ണിയിലെ ഇത്തിക്കരപ്പക്കി ഒടിയനെ വെല്ലും..”

കാണണോ

കാണാം.വേണേൽ കണ്ടിരിക്കാം ഒടിയൻ , ഊരാളി സേവാ. ഇങ്ങനെ പലതും ഇപ്പോൾ കേട്ടിട്ട് പോലും ഉണ്ടാകില്ല പലരും. ഇപ്പൊ ദേ ഈ പടം കൊണ്ട് പഴക്കമുള്ള പലതും തേടിയിറങ്ങാം…

സലാം ..

Varathan Malayalam Movie 2018|Not a Movie Review

Varathan Malayalam Movie 2018|Not a Movie Review

Just a superb movie from Amal Neerad Fahad Fasil Team!


Just Watched the
Malayalam Movie Varathan (outsider )

A movie that’s Deals some major problems caused by people when they stay in a place other than the homeland or what happens if we came back to our homeland after a long time.

This movie Plot deals with the problems caused by a Couple went back to their homeland for a couple of weeks stay.

The First Half of the movie is big lag and we can’t actually get what’s going in the screen ‘ I thought the Hero looks like a villain like the Novel Winner stands alone by the Paulo Choelo.

Then In the second Half, the movie takes the rhythm. At the final minutes, it will blow your head such an awesome movie.

The movie characters Abi by Fahad Fasil firstly made about me what he is doing? But when the second half no the Last scenes he is rocking.
Next Aishwarya the young actress did her character Priya well.


My Claps goes to the actor Vijeesh! Entammo! He played a Pervert character that was mind-blowing.


The other actors Dileesh than and the contractor one they all are done their role well

Image result for varathan movie poster

Fahadh Faasil as Abin
Aishwarya Lekshmi as Priya

Music? Why included songs in this movie. I hated it.No need of songs or the songs are unnecessary for the occasions.

i hate the songs!!

The movie taught that never ever underestimate the IT / Techie man, Who is silent and calm.

Movie Deals the same topic in Kali malayalam movie another way!


Sometimes we need to act-react to the events that we hate.If not we may have to pay a lot a lot.!

Good movie are you a fan of actions revenge or Amal Neerad , Want to watch Fahad in action sure you should watch this movie..

Varathan Malayalam Movie 2018|Not a Movie Review Watch my Malayalam Vlog.

Type of Students in Class

 Type of Students in Class

Are you a Teacher? But in early days you were a student isn’t? In the classroom you will see amazing characters just like film each of them representing so many characters yes.I gonna tell you 10 type of students I found  in my class, based on their characters.

 

1.Romantic Romeo

via GIPHY

 

 Yes.In your class, you will find out one guy who is ‘pushpan’ (The Guy who is attached to every girl in the class and outside of the class ).Most of them are so smart and active in the case of girls they are very helpful to girls for taking photostat etc…

2.Comrade

 The ‘Sakhav’ (Comrade) In every class there is a political enthusiast in that there is a communist Guy/Girl we can call them ‘Sakhav’ they are very helpful in case of any trouble happened in the college or class they came with some argument and deal with it.

3.Tech Geek

 The Tech Geek.Who is always in Love with his mobile or laptop.He likes to talk about the Technology, Latest gadget.. etc.They will help/provide some information to you for some minor issues happen to your gadgets or help you to decide what gadget you wanted to buy they are living “Tech crunch” site in your class

4.Photographer

 The Guy behind Every beautiful picture.He loves to snap pictures.Having a DSLR or with a smartphone, he will amaze you with his Click the photo looks like a cover picture of time magazine.

5.Leader

 In each class, there is a Leader who can lead like mosses he is support you will provide you best in everything.We can believe he will support the class in everything and do everything for the class.

6.Study Worm

 Is class over? Is there is any special classes tomorrow? Any home works teacher? The guy who only like to study.we came here to study not for playing.What will I say about them you know that person right?

7.Quitter

Yes.The student who is genius and talented but they don’t do anything they just fly like a butterfly they don’t submit assignments may sometime even don’t attend the class these guys are so smart and do anything for their friends and classmates but most of the teacher hate these guys.

8.’ഫ്രീക്കൻ'(Hipsters)

 The New Generation Student.We can call him the fashion geek or Style geek.their dress and Appearance may attract you.

9.Artist

 Creative man in the class the next Picasso or Da-Vinci.They are the master of art, with the help of them we may create or cover pages etc.most of them keep photoshop as like their bible.

10.Genius

 They guy he will take part all of the above and but nothing effect their career or lifestyle they can manage everything everyone loves them amazing persons did you find anyone in your class, college?

 what the Experience in your student life? If its true in case of your life then Comment !!
I will always reply to your comments

Deadpool 2 movie review : it’s a Family Film watch only if you’re an Adult

The movie Deadpool is all about fun and violence

When I came to the Cinema theater late (two minutes) the film was already started  ( credit goes to the fu*king car driver who turned on the wrong indicator left for Right .)

[wp-review id=”2469″]

The film is all about the family it’s not any romantic or revenge movie like prequel Deadpool 2016

 

 There is a lot of a lot of violent scenes. But you will surely laugh at these violence its really funny that you laughing at violence yes you now become a fan of Deadpool.

Domino <3 and Cable with Red 🙂

 Like Marvel or the DC Universe? If you a fan of DC then don’t go to watch this film you may be screwed. Deadpool really makes fun of the Dark Comics DC a lot a lot.

Deadpool never forgets to say about the Avengers. Bucky, Thanos .. Etc.

 The first attraction of the movie is about the title. Yeah, its total funny just like the Prequel.

 Check if you’re going to watch this movie is funny Eg. Director: What The F*ck.Beyond that, you will see Black Panther movements, Bond-like title presentation it’s all main attractions.

 The movie is about the family. Yeah, the F-word works. The first part of the movie deals with the killing and death of the unicorn. after that joining of X-men trainee 🙂 here comes the Russel the kid Mutant it changes the movie.

 Cable a guy from future came to kill the Russel. Deadpool wanted to protect the Russel. But eventually, kid Teamed up with another Bad guy. It’s the most loved character of Deadpool. Haha. What’s going happen?

Not X- ‘MEN’ It’s gender-neutral, non-sexist X-Force.

 The X-Force the team made by the Deadpool the interview is quite funny. I loved the ‘black Black widow ‘ Domino. Her Each scene are interesting anyway its all about luck. Brad Pitt was amazing sorry did I mentioned about Brad Pitt? “Spoilers” yes he is in this movie. The team x-force is not did anything but it does a few good moments in this movie.

THANOS Sorry CABLE 🙂

 Acting huh! Mr.Pool never forget to give autograph in the name of Ryan Reynolds. Yeah, his acting and actions are nice.Cable the Guy Josh ‘Thaos’ why you are here? Did you from DC? (Jonah Hex) .They all done well the Dopinder wanted to kill someone in his comic sense, Russel everyone is a good fit for the filim just like the boxer of Deadpool 🙂

 Final words. Yeah, it’s an A -Rated movie but surely thus movie make you laugh.

 Hey, don’t stop. it’s having a super amazing post – credit since yes he gonna steal the Time machine and going to kill the Green Lantern ( Think DC replaced the Actor )

” You can’t live if you don’t die a little ”
: Old Black Lady Al ( Am not Racist )

Go and Watch this one with parents Kids… 🙂

deadpool 2 to 3
Waiting for the Next Sequel !

“Last but not Least the Kill the People Who Abuse Childrens “

few month before there is a trending news #kathwa

 

Creating a New Typeface For Your Next Project

Good news, everyone! There’s a report on TV with some very bad news! Then we’ll go with that data file! Daylight and everything. If rubbin’ frozen dirt in your crotch is wrong, hey I don’t wanna be right.

Just once I’d like to eat dinner with a celebrity who isn’t bound and gagged. I am Singing Wind, Chief of the Martians. No, she’ll probably make me do it.

Say what? Who are you, my warranty?! Yes, except the Dave Matthews Band doesn’t rock. Or a guy who burns down a bar for the insurance money! Leela’s gonna kill me. Son, as your lawyer, I declare y’all are in a 12-piece bucket o’ trouble. But I done struck you a deal: Five hours of community service cleanin’ up that ol’ mess you caused.

Introduction

But, like most politicians, he promised more than he could deliver. Why not indeed! Daylight and everything. And then the battle’s not so bad? Hello, little man. I will destroy you! No, I’m Santa Claus! Kif might! Man, I’m sore all over. I feel like I just went ten rounds with mighty Thor. I found what I need. And it’s not friends, it’s things. Then we’ll go with that data file!

Calculon is gonna kill us and it’s all everybody else’s fault! We’ll need to have a look inside you with this camera. I’m just glad my fat, ugly mama isn’t alive to see this day. Now, now. Perfectly symmetrical violence never solved anything. Morbo can’t understand his teleprompter because he forgot how you say that letter that’s shaped like a man wearing a hat. You’ve killed me! Oh, you’ve killed me!

Don’t watch the clock; do what it does. Keep Going.Sam Levenson

Small Stuff

So I really am important? How I feel when I’m drunk is correct? Then we’ll go with that data file! Good news, everyone! There’s a report on TV with some very bad news! And yet you haven’t said what I told you to say! How can any of us trust you?

I had more, but you go ahead. But I know you in the future. I cleaned your poop. There’s one way and only one way to determine if an animal is intelligent. Dissect its brain! Kif might! Hey, whatcha watching? Five hours? Aw, man! Couldn’t you just get me the death penalty?

UI DESIGN

Lorem ipsum dolor sit amet, test link adipiscing elit. Nullam dignissim convallis est. Quisque aliquam. Donec faucibus. Nunc iaculis suscipit dui. Nam sit amet sem. Aliquam libero nisi, imperdiet at, tincidunt nec, gravida vehicula, nisl. Praesent mattis, massa quis luctus fermentum, turpis mi volutpat justo, eu volutpat enim diam eget metus. Maecenas ornare tortor. Donec sed tellus eget sapien fringilla nonummy. Mauris a ante. Suspendisse quam sem, consequat at, commodo vitae, feugiat in, nunc. Morbi imperdiet augue quis tellus.

Lorem ipsum dolor sit amet, emphasis consectetuer adipiscing elit. Nullam dignissim convallis est. Quisque aliquam. Donec faucibus. Nunc iaculis suscipit dui. Nam sit amet sem. Aliquam libero nisi, imperdiet at, tincidunt nec, gravida vehicula, nisl. Praesent mattis, massa quis luctus fermentum, turpis mi volutpat justo, eu volutpat enim diam eget metus. Maecenas ornare tortor. Donec sed tellus eget sapien fringilla nonummy. Mauris a ante. Suspendisse quam sem, consequat at, commodo vitae, feugiat in, nunc. Morbi imperdiet augue quis tellus.

MUCH SMALLER STUFF

Lorem ipsum dolor sit amet, test link adipiscing elit. Nullam dignissim convallis est. Quisque aliquam. Donec faucibus. Nunc iaculis suscipit dui. Nam sit amet sem. Aliquam libero nisi, imperdiet at, tincidunt nec, gravida vehicula, nisl. Praesent mattis, massa quis luctus fermentum, turpis mi volutpat justo, eu volutpat enim diam eget metus. Maecenas ornare tortor. Donec sed tellus eget sapien fringilla nonummy. Mauris a ante. Suspendisse quam sem, consequat at, commodo vitae, feugiat in, nunc. Morbi imperdiet augue quis tellus.

01

This is some text that will wrap around the image that sits on the right side of the text that you are writing about the leaf that is there. That is, if you are writing about leaves in the first place and you want to write about this specific leaf. Lorem ipsum dolor sit amet,emphasis consectetuer adipiscing elit. Nullam dignissim convallis est. Quisque aliquam. Donec faucibus. Nunc iaculis suscipit dui. Nam sit amet sem. Aliquam libero nisi, imperdiet at, tincidunt nec, gravida vehicula, nisl. Praesent mattis, massa quis luctus fermentum, turpis mi volutpat justo, eu volutpat enim diam eget metus. Maecenas ornare tortor. Donec sed tellus eget sapien fringilla nonummy. Mauris a ante. Suspendisse quam sem, consequat at, commodo vitae, feugiat in, nunc. Morbi imperdiet augue quis tellus. Donec faucibus. Nunc iaculis suscipit dui. Nam sit amet sem. Aliquam libero nisi, imperdiet at, tincidunt nec, gravida vehicula, nisl. Praesent mattis, massa quis luctus fermentum, turpis mi volutpat justo, eu volutpat enim diam eget metus. Maecenas ornare tortor. Donec sed tellus eget sapien fringilla nonummy. Mauris a ante. Suspendisse quam sem, consequat at, commodo vitae, feugiat in, nunc. Morbi imperdiet augue quis tellus.

01
just an image

This is some text that will wrap around the image that sits on the right side of the text that you are writing about the leaf that is there. That is, if you are writing about leaves in the first place and you want to write about this specific leaf. Lorem ipsum dolor sit amet,emphasis consectetuer adipiscing elit. Nullam dignissim convallis est. Quisque aliquam. Donec faucibus. Nunc iaculis suscipit dui. Nam sit amet sem. Aliquam libero nisi, imperdiet at, tincidunt nec, gravida vehicula, nisl. Praesent mattis, massa quis luctus fermentum, turpis mi volutpat justo, eu volutpat enim diam eget metus. Maecenas ornare tortor. Donec sed tellus eget sapien fringilla nonummy. Mauris a ante. Suspendisse quam sem, consequat at, commodo vitae, feugiat in, nunc. Morbi imperdiet augue quis tellus. Donec faucibus. Nunc iaculis suscipit dui. Nam sit amet sem. Aliquam libero nisi, imperdiet at, tincidunt nec, gravida vehicula, nisl. Praesent mattis, massa quis luctus fermentum, turpis mi volutpat justo, eu volutpat enim diam eget metus. Maecenas ornare tortor. Donec sed tellus eget sapien fringilla nonummy. Mauris a ante. Suspendisse quam sem, consequat at, commodo vitae, feugiat in, nunc. Morbi imperdiet augue quis tellus.

01

This is some text that will wrap around the image that sits on the right side of the text that you are writing about the leaf that is there. That is, if you are writing about leaves in the first place and you want to write about this specific leaf. Lorem ipsum dolor sit amet, emphasis consectetuer adipiscing elit. Nullam dignissim convallis est. Quisque aliquam. Donec faucibus. Nunc iaculis suscipit dui. Nam sit amet sem. Aliquam libero nisi, imperdiet at, tincidunt nec, gravida vehicula, nisl. Praesent mattis, massa quis luctus fermentum, turpis mi volutpat justo, eu volutpat enim diam eget metus. Maecenas ornare tortor. Donec sed tellus eget sapien fringilla nonummy. Mauris a ante. Suspendisse quam sem, consequat at, commodo vitae, feugiat in, nunc. Morbi imperdiet augue quis tellus. Donec faucibus. Nunc iaculis suscipit dui. Nam sit amet sem. Aliquam libero nisi, imperdiet at, tincidunt nec, gravida vehicula, nisl. Praesent mattis, massa quis luctus fermentum, turpis mi volutpat justo, eu volutpat enim diam eget metus. Maecenas ornare tortor. Donec sed tellus eget sapien fringilla nonummy. Mauris a ante. Suspendisse quam sem, consequat at, commodo vitae, feugiat in, nunc. Morbi imperdiet augue quis tellus.

MUCH SMALLER STUFF

Lorem ipsum dolor sit amet, test link adipiscing elit. Nullam dignissim convallis est. Quisque aliquam. Donec faucibus. Nunc iaculis suscipit dui. Nam sit amet sem. Aliquam libero nisi, imperdiet at, tincidunt nec, gravida vehicula, nisl. Praesent mattis, massa quis luctus fermentum, turpis mi volutpat justo, eu volutpat enim diam eget metus. Maecenas ornare tortor. Donec sed tellus eget sapien fringilla nonummy. Mauris a ante. Suspendisse quam sem, consequat at, commodo vitae, feugiat in, nunc. Morbi imperdiet augue quis tellus.

Lorem ipsum dolor sit amet, emphasis consectetuer adipiscing elit. Nullam dignissim convallis est. Quisque aliquam. Donec faucibus. Nunc iaculis suscipit dui. Nam sit amet sem. Aliquam libero nisi, imperdiet at, tincidunt nec, gravida vehicula, nisl. Praesent mattis, massa quis luctus fermentum, turpis mi volutpat justo, eu volutpat enim diam eget metus. Maecenas ornare tortor. Donec sed tellus eget sapien fringilla nonummy. Mauris a ante. Suspendisse quam sem, consequat at, commodo vitae, feugiat in, nunc. Morbi imperdiet augue quis tellus.